റെക്കോര്‍ഡുകള്‍ വാരിക്കൂട്ടാന്‍ ലൂസിഫര്‍ | filmibeat Malayalam

2019-03-02 561

lucifer character poster trending social media
റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരിക്കുകയാണ് ലൂസിഫര്‍. വ്യത്യസ്തമായ ക്യാരക്ടര്‍ പോസ്റ്ററുകളാണ് ഓരോ ദിനത്തിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷനാണ് സിനിമയ്ക്കായി നടത്തുന്നത്.